ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Live on!

It was just last night, that I came to know, I was more like Voldemort. Not the evil part, maybe. But the whole Horcrux episode . Even my soul too is in many places, split, and saved in nearly seven spots!  There were more than seven, but time took most of them! Still, there are a few left! The important ones. Some of them were alive and had a soul, where mine was carved in. Others were just purely me, my ideas, my memories, my vision, and myself.  Voldemort. He made them out of fear for his life. But for me, it was something else. Love? Care? Commitment? Or maybe fear itself!!! The fear of losing out! The fear of losing myself, the fear of losing an old me, whom I knew for more than two decades. These Horcruxes. They were my need to stay alive, in the past.  But now, I'm unable to build new Horcruxes! Maybe there are no more pieces of my soul left! Just embracing each moment with the good old ones, forever. And, the last day, it happened!!! One of those seven was destroy...

ആനന്ദരൂപം

കുഞ്ഞിലെ എപ്പോഴോ ബാലചന്ദ്രൻ ചുളളിക്കാടിൻ്റെ പുസ്തകത്തിൻ്റെ പേരിലൂടെ കേട്ട് പരിചയമുള്ള സ്ഥലം. ചിദംബരം. നടരാജനും മഹാവിഷ്ണുവും ഒരുമിച്ച് പ്രതിഷ്ഠയുള്ള പ്രൗഢഗംഭീരമായ ക്ഷേത്രം. ചോളന്മാരുടെയും ഹോയ്സാലൻമാരുടെയും കരസ്പർശം പതിഞ്ഞ കൊത്തുപണികൾ. ഇത്രയും വലിയ ചിഹ്നങ്ങൾകും പ്രതിമകൾക്കും, കൊത്ത് പണികൾക്കും ഇടയിൽ എൻ്റെ ശ്രദ്ധ ഏറ്റവും അധികം പതിഞ്ഞത് ഒരു ചെറിയ രൂപത്തിലായിരുന്നു. ഏകദേശം 4 അടിയോളം മാത്രം വലിപ്പമുള്ള ഒരു മനുഷ്യൻ.  നിറഞ്ഞ ചിരിയും, തിളങ്ങുന്ന കണ്ണുകളുമായി നിൽക്കുന്ന ഒരു ചെറിയ രൂപം. ആനന്ദൻ. പേരിനെ അന്വർത്ഥമാക്കുന്ന മുഖം. വലത്തോട്ട് ചീകി ഒതുക്കിയ മുടിയും നെറ്റി നിറഞ്ഞ ഭസ്മക്കുറിയുമായി എല്ലാവരെയും ഒരു ചിരിയോടെ, തൊഴുകൈയോടെ അഭിസംബോധന ചെയ്യുന്ന ഒരാൾ. ഗൈഡ് ആണ്. സ്ഥലത്തെ പറ്റിയുള്ള അറിവിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത്, അദ്ദേഹത്തിൻ്റെ മുഖത്തെ അത്ഭുതവും, കൗതുകവുമായിരുന്നു. പതിഞ്ഞ സ്വരത്തിൽ, എന്നാൽ കൂടി നിൽക്കുന്ന എല്ലാവർക്കും കേൾക്കുവാൻ പാകത്തിനാണ് അദ്ദേഹത്തിൻ്റെ സംസാരം. ഓരോന്ന് കാണിച്ചും പറഞ്ഞും തരുമ്പോഴുള്ള അദ്ദേഹത്തിൻ്റെ സന്തോഷം, നമുക്കും പതിയെ പകർന്ന് തരുന്നുണ്ട്. കാണാൻ വന്നവരുടെ മുഖത...